Friday, July 1, 2011

നിങ്ങളുടെ കയില്‍ ഉള്ള മൊബൈല്‍ തന്നെ ഒരു ടിവി റിമോട്ട്,ആയി ഉപയോഗിക്കാം





നിങ്ങളുടെ കയില്‍ ഉള്ള മൊബൈല്‍ തന്നെ ഒരു ടിവി റിമോട്ട്,ആയി ഉപയോഗിച്ചാലോ,നല്ലതല്ലേ,
ഇവിടെ ക്ലിക്ക് ചെയിതു സോഫ്റ്റ്‌വെയര്‍ ഡൌണ്‍ലോഡ് ചെയ്യുക.അത് നിങ്ങളുടെ മോബിയിലില്‍ ഇന്‍സ്റ്റാള്‍ ചെയ്യുക .ഇത്  
ഉപയോഗിച്ച് ,

നിങ്ങള്ക് TV VCD DVD ,തുടങ്ങിയ റിമോട്ട് ഉപയോഗിക്കുന്ന ഉപകരനങ്ങള്‍ വര്‍ക്ക്‌ ചെയിക്കംഇതു നോക്കിയയുടെ,എല്ലാ മോഡല്‍ N E X-സീരിസ് കളിലും IR ഉള്ള എല്ലാ മോടെലിലും,സപ്പോര്‍ട്ട് ചെയും,
..

3 comments:

  1. കയിൽ എന്നെഴുതാതെ കൈവശം എന്നെഴുതാൻ സ്രമിക്കുമല്ലൊ

    ReplyDelete
  2. തീര്‍ച്ചയായും അശോകേട്ടാ...! പിന്നെ ഞാന്‍ വലിയ ബ്ലോഗര്‍ ഒന്നുംഅല്ല ... ചെറിയ , വലിയ , പിശകുകള്‍ കാണാം ... പിന്നെ തെറ്റു ചൂണ്ടികാണിച്ചതിന് നന്ദി .

    ReplyDelete
  3. Samsung Mobilil Support cheyumo

    ReplyDelete

വിമര്‍ശനങ്ങളും നിര്‍ദേശങ്ങളും അറിയുക്കുക .