Thursday, July 10, 2014

നമ്മുടെ E-MAIL ഉപയോഗിക്കാതെ ഏത് വെബ്സൈറ്റും തുറക്കാം.


ചില വിവരങ്ങ അന്വേഷിച്ച് ഗൂഗിളി സെച്ച് ചെയ്ത് അവസാനം ഉദ്ദേശിച്ച സ്ഥാനത്ത് എത്തിയപ്പോ, ദാ ഒരു കുഴപ്പം.ആ വെബ്സൈറ്റി രജിസ്റ്റ ചെയ്യണം, അതിന്‌ നമ്മുടെ ഇ-മെയി ഐഡി ഉപയോഗിച്ച് ലോഗി ചെയ്യണം.
പക്ഷേ പലപ്പോഴും ഇത്തരം സൈറ്റുകളി നമ്മുടെ ഇമെയി നല്കുന്നത് പിന്നീട് പാരയാകുന്നതുമായിരിക്കും. പരസ്യങ്ങ, വ്യാജ സന്ദേശങ്ങ, വൈറസ് ആക്രമണങ്ങ അങ്ങനെ നമ്മളുടെ മെയി ബോക്സ് നിറഞ്ഞൊഴുകും.

ഇതിനെന്താണൊരു പരിഹാരം! ആവശ്യമുള്ള വിവരം കിട്ടുകയും വേണം, പരിക്ക് പറ്റുകയും അരുത്!
ഇതിനൊരു പരിഹാരമാണ്‌ http://www.bugmenot.com/  എന്ന വെബ്സൈറ്റ്. ഈ സൈറ്റി എത്തിയശേഷം
ഏത് വെബ്സൈറ്റി നിന്നാണോ വിവരം ലഭിക്കേണ്ടത് , ആ സൈറ്റിന്റെ വിലാസം ഇവിടെ ടൈപ്പ് ചെയ്യുക.(ചിത്രം കാണുക)


                      



അപ്പോ
 നമുക്ക് താല്ക്കാലികമായൊരു യൂസ നെയിമും പാസ് വേഡും ഇവിടെ നിന്നും ലഭിക്കും.ലോഗി ചെയ്യേണ്ട വെബ്സൈറ്റി അത് എന്റ ചെയ്താ മിക്ക വെബ്സൈറ്റുകളുടേയും വാതി തുറക്കും. ഉദ്ദേശിച്ച കാര്യം നേടിയ ശേഷം സ്ഥലം വിടുക.



 Note:
ഇത് എന്‍റെ അറിവ്അല്ല. മറ്റൊരു ബ്ലോഗില്‍ നിന്ന് അതേപോലെ ഇങ്ങോട്ട് കോപ്പി പേസ്റ്റ് ചെയിതതാണ്.ഈ പോസ്റ്റിനു കടപ്പാട് വിസ്മയംബ്ലോഗ്‌ 














1 comment:

  1. പുതിയ അറിവ് പങ്ക് വെച്ചതിനും ,മറ്റൊരിടത്ത് നിന്നും കിട്ടിയത് ആണെന്ന് പറഞ്ഞതിനും നന്ദി. പൊതുവേ അങ്ങിനെ ഒരു പതിവ് ബൂലോകത്ത് കുറവാണ്. ആ മാന്യതക്ക് ആണ് ഈ നന്ദി ! :)

    ReplyDelete

വിമര്‍ശനങ്ങളും നിര്‍ദേശങ്ങളും അറിയുക്കുക .