Sunday, August 3, 2014

വാട്ട്സ് ആപ്പ് ടിപ്സ് (Whats app Tips&Tricks )

വാട്ട്സ് ആപ്പ് ഉപയോഗിക്കുന്നവര്‍ക്ക് ഫലപ്രദമായ ഏതാനും ടിപ്സുകളാണ് ഇവിടെ :
1. ലാസ്റ്റ് സീന്‍, പ്രൈവസിബ്ലോക്കിങ്ങ് – Settings -> Account -> Privacy എടുത്ത് ലാസ്റ്റ് സീന്‍‌ സെറ്റിങ്ങ് മാറ്റം വരുത്താം. ഇവിടെ തന്നെ കോണ്ടാക്ടുകള്‍ ബ്ലോക്ക് ചെയ്യാനുള്ള സംവിധാനവുമുണ്ട്. Blocked contacts ല്‍ + ടാപ് ചെയ്താല്‍ എല്ലാ കോണ്‍ടാക്ടുകളും കാണാനാവും. ഇവിടെ നിന്ന് നേരിട്ട് ബ്ലോക്ക് ചെയ്യുകയും ചെയ്യാം.
2. മീഡിയ ഓട്ടോ ഡൗണ്‍ലോഡ് ഡിസേബിള്‍ ചെയ്യാം – Settings -> Chat Settings -> Media auto-download ല്‍ പോയി മൊബൈല്‍ ഡാറ്റ ഉപയോഗിക്കുമ്പോള്‍ ഡൗണ്‍ലോഡിങ്ങ് ഒഴിവാക്കാം. When using mobile data’, ‘When connected on WiFi’ , ‘When roaming’ എന്നിവയാണ് ഇവിടെ ഉണ്ടാവുക.
3. പുതിയ നമ്പറിലേക്ക് മൈഗ്രേഷന്‍ – Settings -> Account -> Change number പുതിയ നമ്പറിലേക്ക് മൈഗ്രേറ്റ് ചെയ്യാം. ആദ്യം പഴയ നമ്പര്‍ കണ്‍ഫേം ചെയ്ത് തുടര്‍ന്ന് പുതിയ നമ്പര്‍ നല്കുക.
4. മെസേജ് ബാക്കപ്പ് – മെസേജുകള്‍ -കോണ്‍വെര്‍സേഷനുകള്‍ ബാക്കപ്പ് ചെയ്യാന്‍ Chat Settings ല്‍ പോയാല്‍ മതി. ഇവിടെ നിന്ന് ഇവ ഇമെയില്‍ ചെയ്യാനും സാധിക്കും.
5. സപ്പോര്‍ട്ട് ചെയ്യാത്ത ഫയലുകള്‍ സെന്‍ഡ് ചെയ്യാം – വാട്ട്സ് ആപ്പില്‍ ഫയല്‍ ഷെയറിങ്ങിന് പരിമിതകളുണ്ട്. സൈസിന്‍റെ പരിധി 15 എം.ബിയാണ്. ഇത് മറികടക്കാന്‍ സഹായിക്കുന്ന ആപ്ലിക്കേഷനാണ് CloudSend. ഫയല്‍ ഇവിടെ അപ്ലോഡ് ചെയ്ത് ലിങ്ക് സെന്‍ഡ് ചെയ്താല്‍ മതി.





4 comments:

  1. point no. 3 and 5. looks particularly useful to me. അതേ കുറിച്ച് അറിയില്ലായിരുന്നു. നന്ദി,

    ReplyDelete
  2. http://compuhow.com/2014/07/30/whats-app-tips/

    കോപ്പി പേസ്റ്റ് ആണല്ലേ....

    ReplyDelete
  3. അനോണി,കോപ്പി പേസ്റ്റ് ആണ്.പക്ഷെ കമ്പ്യുഹൌ നിന്നല്ല,ഫെസ്ബുക്കിലെ ഒരു ടെക് ഗ്രൂപ്പ് ആണ് സോഴ്സ് . അഡ്മിന്‍ :)

    ReplyDelete

വിമര്‍ശനങ്ങളും നിര്‍ദേശങ്ങളും അറിയുക്കുക .