വാട്ട്സ് ആപ്പ് ഉപയോഗിക്കുന്നവര്‍ക്ക് ഫലപ്രദമായ ഏതാനും ടിപ്സുകളാണ് ഇവിടെ :
1. ലാസ്റ്റ്
സീന്‍, പ്രൈവസി, ബ്ലോക്കിങ്ങ് –
Settings -> Account -> Privacy എടുത്ത്
ലാസ്റ്റ് സീന്‍ സെറ്റിങ്ങ് മാറ്റം വരുത്താം. ഇവിടെ തന്നെ കോണ്ടാക്ടുകള് ബ്ലോക്ക്
ചെയ്യാനുള്ള സംവിധാനവുമുണ്ട്. Blocked
contacts ല്‍ + ടാപ് ചെയ്താല്‍ എല്ലാ കോണ്ടാക്ടുകളും കാണാനാവും.
ഇവിടെ നിന്ന് നേരിട്ട് ബ്ലോക്ക് ചെയ്യുകയും ചെയ്യാം.
2. മീഡിയ
ഓട്ടോ ഡൗണ്‍ലോഡ് ഡിസേബിള്‍ ചെയ്യാം –
Settings -> Chat Settings -> Media auto-download ല്‍
പോയി മൊബൈല്‍ ഡാറ്റ ഉപയോഗിക്കുമ്പോള്‍ ഡൗണ്‍ലോഡിങ്ങ് ഒഴിവാക്കാം. When
using mobile data’, ‘When connected on WiFi’ , ‘When roaming’ എന്നിവയാണ്
ഇവിടെ ഉണ്ടാവുക.
3. പുതിയ
നമ്പറിലേക്ക് മൈഗ്രേഷന്‍ – Settings -> Account ->
Change number പുതിയ നമ്പറിലേക്ക് മൈഗ്രേറ്റ്
ചെയ്യാം. ആദ്യം പഴയ നമ്പര്‍ കണ്‍ഫേം ചെയ്ത് തുടര്‍ന്ന് പുതിയ നമ്പര്‍ നല്‍കുക.
4. മെസേജ്
ബാക്കപ്പ് – മെസേജുകള്‍
-കോണ്‍വെര്‍സേഷനുകള്‍ ബാക്കപ്പ് ചെയ്യാന്‍ Chat
Settings ല്‍ പോയാല്‍ മതി. ഇവിടെ നിന്ന് ഇവ ഇമെയില്‍ ചെയ്യാനും
സാധിക്കും.
5. സപ്പോര്‍ട്ട്
ചെയ്യാത്ത ഫയലുകള്‍ സെന്‍ഡ് ചെയ്യാം – വാട്ട്സ്
ആപ്പില്‍ ഫയല്‍ ഷെയറിങ്ങിന് പരിമിതകളുണ്ട്. സൈസിന്റെ പരിധി 15 എം.ബിയാണ്. ഇത് മറികടക്കാന്‍ സഹായിക്കുന്ന ആപ്ലിക്കേഷനാണ് CloudSend. ഫയല്‍
ഇവിടെ അപ്ലോഡ് ചെയ്ത് ലിങ്ക് സെന്‍ഡ് ചെയ്താല്‍ മതി.
point no. 3 and 5. looks particularly useful to me. അതേ കുറിച്ച് അറിയില്ലായിരുന്നു. നന്ദി,
ReplyDeletehttp://compuhow.com/2014/07/30/whats-app-tips/
ReplyDeleteകോപ്പി പേസ്റ്റ് ആണല്ലേ....
ഹ ഹ ഹി
ReplyDeleteഅനോണി,കോപ്പി പേസ്റ്റ് ആണ്.പക്ഷെ കമ്പ്യുഹൌ നിന്നല്ല,ഫെസ്ബുക്കിലെ ഒരു ടെക് ഗ്രൂപ്പ് ആണ് സോഴ്സ് . അഡ്മിന് :)
ReplyDelete