Tuesday, December 3, 2013

Don't look away

**രണ്ടു മിനിറ്റ്‌ മാത്രം ഈ വീഡിയോയിക്ക് മുന്‍പിലേക്ക് നിങ്ങളെ ഞാന്‍ ക്ഷണിക്കുന്നു.**

'നമ്മുടെ കുഞ്ഞു അനുജത്തിമാര്‍/പെണ്‍കുഞ്ഞുങ്ങള്‍ എല്ലാം ഈ സമൂഹത്തില്‍ എത്രത്തോളം സുരക്ഷിതരാണ് ?
ലൈംഗിക ചൂഷണങ്ങളുടെയും ശാരീരിക അതിക്രമങ്ങളുടെയും കണക്കുകള്‍ ഞെട്ടിപ്പിക്കുന്നവയാണ്‌ .ഈ സാഹചര്യത്തിലാണ് ബച്പന്‍ ബച്ചാവോയെന്ന (Bachpan Bachao Andolan (BBA))ഡല്‍ഹി ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന എന്‍ജിഒ പുറത്തിറക്കിയ രണ്ട് മിനിറ്റ് ദൈര്‍ഘ്യമുളള വീഡിയോ പ്രസക്തമാകുന്നത്.

No comments:

Post a Comment

വിമര്‍ശനങ്ങളും നിര്‍ദേശങ്ങളും അറിയുക്കുക .