Wednesday, December 4, 2013

മൊബയില്‍ വഴി എങ്ങിനെ മലയാളത്തില്‍ ടൈപ്പാം

(ഏറ്റവും ലളിതവും വേഗതയുമുള്ള മാര്‍ഗം )

അന്ദ്രോയിദ്‌ (Android)മൊബൈല്‍ ആണല്ലോ മിക്കവരും ഉപയോഗിക്കുന്നത്.പലര്‍ക്കും മലയാളം വായിക്കാന്‍ കഴിയുമായിരിക്കും.പക്ഷെ മൊബയില്‍ വഴി മലയാളം ടൈപ്പ് ചെയിതല്‍ കൊള്ളാമെന്നു പലര്‍ക്കും ആഗ്രഹമുണ്ട്.പക്ഷെ നടക്കുന്നില്ല അല്ലെ ;)
പലതും തപ്പി നടന്നു നടന്നു പലരും പല സോലൂഷനും പറഞ്ഞിട്ടുണ്ടുമുണ്ട്.വരമൊഴി പാണിനി ആന്‍ഡ്രോയ്ഡ് മലയാളം എഡിറ്റര്‍
എന്നിങ്ങനെ എന്നാല്‍ ഇതെല്ലാം കോപ്പി പേസ്റ്റ് ചെയ്യാനുള്ള വഴിയേ പറയുന്നുള്ളൂ .ഇതൊന്നുമല്ലാതെ ഒരു വഴിയുണ്ട്.പി.സി വഴി എങ്ങിനെ മലയാളം നമ്മള്‍ ടൈപ്പ് ചെയ്യുന്നുവോ അതേപോലെ മൊബയില്‍ വഴിയും ചെയ്യാന്‍ കഴിയും,അതാണ്‌ UKeyboard. ഇത് ഇന്‍സ്റ്റാള്‍ ചെയിതു താഴെ പറയുന്നത് പോലെ ചെയിതല മലയാളം മോബയിലില്‍ ടൈപ്പ് ചെയ്യാന്‍ കഴിയുന്നതാണ്. ഉദാഹരിച്ചു പറഞ്ഞാല്‍ മംഗ്ലീഷില്‍ തന്നെ 'machaane' എന്ന് ടൈപ്പ് ചെയിതു space അടിച്ചാല്‍ 'മച്ചാനെ' എന്ന് തന്നെ വരും,

1.പ്ലേ സ്റ്റോറില്‍ പോയി (ഇതാണ് ലിങ്ക്)ഇന്‍സ്റ്റാള്‍ ചെയ്യുക
2. ശേഷം ഫോണിന്‍റെ സെറ്റിങ്സില്‍ പോയി (ukeyboradinte അല്ല ) language and input ക്ലിക്ക്‌ ചെയ്യുക
3. അപ്പോള്‍ വരുന്ന keyboard and input method നു താഴെ default എന്നത് ക്ലിക്ക്‌ ചെയ്യുക .അപ്പോള്‍ choose input method എന്ന് വരും.അതില്‍ UKeyboard എന്നത് സെലക്റ്റ്‌ ചെയ്യുക.ഇത്രേം ചെയ്താല്‍ മതി
4.ഇനി ukeyboradinte ഓപ്പണ്‍ ചെയ്തു നിങ്ങള്ക്ക് ആവശ്യമുള്ള ഭാഷ സെലെക്റ്റ് ചെയ്യുക
(ഇതില്‍ മലയാളം മാത്രമല്ല ഹിന്ദി ഇംഗ്ലിഷ് തമിള്‍ കന്നഡ ,ഉറുദു ,ഗുജറാത്തി എന്നിങ്ങനെ അനവധി ഭാഷകളും ഉണ്ട്)

ഇനി ഫേസ്ബുക്ക് എടുത്തു ടൈപ്പ് ചെയിതു സ്പേസ് അടിച്ചു നോക്ക്, :)
മലയാളം വേണ്ടങ്കില്‍ UKeyboard പോയി English  ആകാനും കഴിയും.മലയാളം വേണ്ടപ്പോള്‍ അവിടെ പോയി മലയാളം ആക്കിയാല്‍ മതി .




(image വെറുതെ ഇട്ടു എന്നെ ഉള്ളൂ )

*************************
പിന്നെ ഒരു കാര്യം : ഇത് കുറച്ചു സമയം എടുത്തിരുന്നു എഴുതിയതാ.അത് കൊണ്ട് വെറുതെ അങ്ങ് കോപ്പി പേസ്റ്റ്‌ ചെയിതു കൊണ്ട് പോകുന്നത് നല്ലതല്ലാട്ടാ.കൊണ്ട് പോകുവാനെങ്കില്‍ ഇവിടെ നിന്ന് അടിച്ചു മാറ്റിയതാണ് എന്ന് ഒന്ന്
എഴുതിയെക്കണം.ഒരു ലിങ്ക്കൂടി കൊടുത്താല്‍ വല്യ ഉപകാരം. :)

ഫേസ്ബുക്ക് ലിങ്ക് ഇതാണ് 

12 comments:

  1. വളരെ പ്രയോജനപ്രദമായ പോസ്റ്റ്‌ ! നന്ദി സുഹൃത്തേ!

    ReplyDelete
  2. ഗുഡ് ..ഡിയര്‍

    അസ്രൂസാശംസകള്‍ :)

    ReplyDelete
  3. https://play.google.com/store/apps/details?id=com.muhafaja.islamikajalakam

    ReplyDelete
  4. https://play.google.com/store/apps/details?id=com.klye.ime.latin

    ReplyDelete
  5. face bookil maathre malayalam varuu ? inagne cheythal

    ReplyDelete
  6. ok aaayi thaanks ...................

    ReplyDelete
  7. വരമൊഴിയേക്കാള്‍ നല്ലതാണോ?

    ReplyDelete
  8. വളരെ നല്ലൊരു പോസ്റ്റ്‌
    താങ്ക്സ് alot

    ReplyDelete
  9. വളരെ നല്ലൊരു പോസ്റ്റ്‌
    താങ്ക്സ് alot

    ReplyDelete
  10. Enikku pattunnilla ... Paranja ellaam cheuthu ... Pakshe jyotheem vannilla thewyum vannilla

    ReplyDelete

വിമര്‍ശനങ്ങളും നിര്‍ദേശങ്ങളും അറിയുക്കുക .