Tuesday, November 17, 2009

വേനലില്‍ ....( KAVITHA )

എന്തിനിത്ര നാളും ഞാന്‍ കാത്തിരുന്നു നിന്നിലേക്കടുക്കുവാന്‍ കഴിയാതെ ... കൊഴിയുന്ന വേനലില്‍ നിന്നെയും തേടി ഞാന്‍ എന്തിനോ വെറുതെ കാത്തിരുന്നു ... അനുരഗപൂമഴ പൊഴിയുന്ന നേരത്തെന്‍ അരികില്‍ നീ എന്നും ഉണ്ടായിരിക്കുമോ പ്രാണനില്‍ പ്രാണനായി,ജീവന്തേ ജീവനായി .. അരികില്‍ നീയെന്നും ഉണ്ടായിരിക്കുമോ ആദ്യ സമാഗമം മറക്കുവാന്‍ കഴിയാതെ നിന്നിലെക്കെന്നും അലിഞ്ഞു ചേരാന്‍ പ്രാണനില്‍ പ്രാണനായി,ജീവന്തേ ജീവനായി...അരികില്‍ നീ എന്നും ഉണ്ടായിരിക്കുമോ ... എത്രജന്മമായാലും ഞാന്‍ കാത്തിരിക്കും ... എങ്ങിനെ നിന്നെ ഞാന്‍ സ്വന്തമാക്കും....

1 comment:

വിമര്‍ശനങ്ങളും നിര്‍ദേശങ്ങളും അറിയുക്കുക .