Sunday, March 6, 2011

ഇന്ത്യ ഗവണ്മെന്റ്റില് നിന്നും നിങള്ക്കു 23 ഭാഷാ സി.ഡി കള് സൗജന്യം ആയി ലഭിക്കും



ഇന്ത്യ ഗവണ്മെന്റ്റില്‍ നിന്നും നിങള്‍ക്കു 23 ഭാഷാ സി.ഡി കള്‍ സൗജന്യം ആയി ലഭിക്കും

ഇതിനായി നിങള്‍ ആദ്യമായി ഇവിടെ അമര്‍ത്തുക 
.
അതില്‍ നിന്നും എതെങ്കിലും ഒരു ഭാഷാ സെലെക്റ്റ് ചെയ്യുക..
ഉദാ:മലയാളം
അതില്‍ നിന്നും രെജിസ്റ്റ്രെഷന്‍ എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്തു രെജിസ്റ്റര്‍ ചെയ്യുക
പിന്നീട് യൂസര്‍ നെയിം ഉം പാസ്സവെര്‍ഡും കൊടുതു ലൊഗിന്‍ ചെയ്യുക പിന്നെ സി.ഡി ആവശ്യപ്പടാം എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
തുരന്നു വരുന്ന പെജില്‍ നിന്നും കന്റ്രൊള്‍ കീ പ്രെസ്സ് ചെയ്തു ആവശ്യ മുള്ള അത്രയും ഭാഷ സെലെക്റ്റ് ചെയ്യുക..അവസാനമാ​‍യി അയക്കുക എന്ന ബട്ട്ണ്‍ പ്രെസ്സ് ചെയ്യുക സി.ഡി 2 ആഴ്ചക്കുള്ളില്‍ വീട്ടില്‍ എതും
സംശയം ഉള്ളവര്‍ ഇവിടെ നിന്നും എനിക്ക് ഒരു മെയില്‍ അയച്ചാല്‍ മതി  

No comments:

Post a Comment

വിമര്‍ശനങ്ങളും നിര്‍ദേശങ്ങളും അറിയുക്കുക .