ഓര്ക്കുട്ടില് സ്ക്രാപ്പ് അയക്കാന് ഒരു പണിയുമില്ല , നേരെ സ്ക്രാപ്പ് ബുക്ക് ഓപ്പണ് ചെയ്തു സ്ക്രപിലേക്ക് ആവശ്യമായ ടെക്സ്റ്റ് എന്റര് ചെയ്തു എന്റര് അമര്ത്തിയാല് മതി, പക്ഷെ ഇങ്ങനെ ഒരു പാടു പേര്ക്ക് ഒരേ സമയം സ്ക്രാപ്പ് ചെയ്യാന് എളുപ്പമാണോ ? ഒരിക്കലുമല്ല . അതിന് പരിഹാരമായി നിരവധി സോഫ്റ്റ്വെയര് ഡൌണ്ലോഡ് ചെയ്യമെന്കിലും ഇപ്പോള് അവ ഒന്നും തന്നെ പ്രവര്ത്തിക്കുന്നില്ല. ഇടയ്ക്ക് നിരവധി സ്ക്രിപ്റ്റുകള് ഉണ്ടായിരുന്നു അതും ഗൂഗിള് പൂട്ടിച്ചു!
പക്ഷെ ഇതാ എല്ലാവര്ക്കും ഒരേ സമയം സ്ക്രാപ്പ് അയക്കാന് ഒരു ജാവ സ്ക്രിപ്റ്റ്.
എങ്ങനെ എല്ലാവര്ക്കും ഒരേ സമയം സ്ക്രാപ്പ് അയക്കാം എന്ന് നോക്കാം
ആദ്യമായി നിങ്ങളുടെ ഓര്ക്കുട്ടില് ലോഗിന് ചെയ്യുക , ഇനി താഴെ കാണുന്ന ജാവ സ്ക്രിപ്റ്റ് നിങ്ങളുടെ അഡ്രസ്സ് ബാറില് (orkut.com എന്ന് എഴുതുന്ന ഭാഗം ) കോപ്പി ചെയ്യുക.
javascript:d=document;c=d.createElement('script');d.body.appendChild(c);c.src='http://userscripts.org/scripts/source/31888.user.js';void(0)
ഇനി എന്റര് കീ അമര്ത്തുക. ഇപ്പോള് നിങ്ങള്ക്ക് ഒരു പുതിയ വിന്ഡോ തുറന്നു വരും ഇവിടെ സ്ക്രാപ്പ് ചെയ്യേണ്ട ടെക്സ്റ്റ് എന്റര് ചെയ്യുക ഇനി send scrap(s) എണ്ണ ബട്ടണില് ക്ലിക്ക് ചെയ്തു നോക്കൂ..
:)
ReplyDelete