
പക്ഷെ
നമ്മള് മലയാളി ആയതു കൊണ്ടും കാശ് മുടക്കി ഇതൊന്നും മേടിക്കാത്തവര്‍ ആയതു കൊണ്ടും
ആ ഏരിയയില്‍ പോകില്ല. അങ്ങിനെ ഉള്ളവര്‍ക്ക് വേണ്ടി (ഞാന്‍ ഉള്‍പ്പടെ :p) ആണ് താഴെ
ഫ്രീ ആയിട്ട് കിട്ടാവുന്ന സെറ്റപ്പ് റെഡി ആക്കിയിരിക്കുന്നത്.താഴെ ഉള്ള ലിങ്കില്‍
പോയി ഫ്രീ ആയി തന്നെ ഡൌണ്‍ലോഡ് ചെയ്യാന്‍ കഴിയുന്നതാണ്.
ദാ
ഇവിടെ പോയി ഡൌണ്‍ലോഡ് ചെയ്യുക.ആപ്സ് മൊബയിലില്‍ കോപ്പി പേസ്റ്റ് ചെയിതു ഇന്സ്ടാല്
/റണ്‍ ചെയ്യുക.അത്ര മാത്രം J
NB: ഏതെങ്കിലും തരത്തില്‍ ഡൌണ്‍ ലോഡ് ചെയ്യാന്‍ കഴിയുന്നില്ലയെങ്കില്‍ മെയില്‍ ഐ.ഡി തന്നാല്‍ APK ഫയല്‍ അയച്ചു തരുന്നതാണ്. :)
സംശയങ്ങള്‍ ഇവിടെയോ മെയില്‍ വഴിയോ ചോദിക്കാവുന്നതാണ്.മെയില്‍ : nellikkalplr@gmail.com
കൊള്ളാം.
ReplyDeleteനന്നായൊന്നു നോക്കട്ടെ