ടെലിഗ്രാമിൽ സിനിമകൾ ഡൗൺലോഡ്
ചെയ്യാൻ ഒരു എളുപ്പവഴി.
പലർക്കും ടെലിഗ്രാമിൽ ഡൗൺലോഡ് ചെയ്യുമ്പോൾ ഫയൽ ഇടയ്ക്ക് എറർ ആകാറുണ്ട്.അതു പോലെ എത്ര പ്രസന്റേജ് ഡൗൺലോഡ് ആയി എന്നും അറിയാനാകില്ല.ചിലപ്പോൾ ഡേറ്റ പാഴായി പോകാം.അത്തരം അവസ്ഥ നിങ്ങൾക്കുണ്ടായിട്ടുണ്ടെങ്കിൽ മാത്രം തുടർന്ന് വായിച്ചാൽ മതിയാകും.
ആൻഡ്രോയിഡ് ആപ്പ് ഉപയോഗിക്കുന്നവർ പ്ലേ സ്റ്റോറിൽ നിന്ന് ''Plus messenger" എന്ന ആപ്പ്
ഡൗൺലോഡ് ചെയ്യുക. ഇൻസ്റ്റാൾ ചെയ്യുമ്പോൾ വെരിഫിക്കേഷൻ കോഡ് വരും. ചിലപ്പോൾ കോഡ് SMS ആയോ, ടെലിഗ്രാമിലോ ആകാം വരിക. അത് പ്ലസ് മെസേജ് ആപ്പിൽ apply ചെയ്യുക. അപ്പോൾ ടെലിഗ്രാം പോലെ തന്നെയുള്ള മറ്റൊരു വിൻഡോ ഓപ്പൺ ആകും. ടെലിഗ്രാമിലെ സീക്രട്ട് മെസേജ് ചാറ്റ് ഒഴികെ ബാക്കി എല്ലാം പ്ലസ്സിൽ അതേപടി കാണുവാൻ കഴിയും. ചാനലിൽ നിന്ന് ഏതെല്ലാം സിനിമകളാണോ വേണ്ടത് അത് പ്ലസ്സ് വഴി ക്ലിക്ക് ചെയ്താൽ മതി.
എത്ര പ്രസന്റേജ് ആയി എന്നും ഡൗൺലോഡ് സ്പീഡ് എത്രയാണെന്നും അറിയുവാൻ കഴിയും.
ഡൗൺലോഡ് കഴിയുമ്പോൾ ഫയലിൽ പ്രസ്സ് ചെയ്താൽ പ്ലേ ഓപ്ഷൻ വരുന്നതാണ്. വന്നില്ലെങ്കിൽ Hold ചെയ്ത് പിടിച്ചാൽ save to download എന്ന ഓപ്ഷൻ വരും. ഇത്രയേ ഉള്ളു കാര്യം. സംശയങ്ങൾ ടെലിഗ്രാമിൽ ചോദിക്കാം. സമയ ലഭ്യതയ്ക്കനുസരിച്ച് മറുപടി നൽകുന്നതാണ്.ഐ ഡി. @CpcAdmin
നമ്മുടെ സിനിമ ചാനൽ ഐഡി: @CinemaParadisoClub
(This is our channel 👉invite link👈
https://t.me/joinchat/AAAAAEIIZNS60dvqsIxzuw
🎥🎥🎥🎥🎥🎥🎥🎥🎥🎥
For any other queries, contact
@CpcAdmin )
ടിപ്പ്: File Manager ൽ Android എന്ന ഫോൾഡറിന്റെ അകത്തുള്ള org.telegram.plus എന്ന ഫോൾഡർ ഡിലീറ്റ് ചെയ്യുക. ഡേറ്റ സേവ് ചെയ്യാനും ഡൗൺലോഡ് എറർ മാറാനും ഈ വിദ്യ സഹായിക്കും.
നമ്മുടെ സിനിമ ചാനൽ ഐഡി: @CinemaParadisoClub