ഇന്റെര്‍നെറ്റില്‍ പരതുന്നതിനിടയില്‍ കിട്ടിയ ഒരു അറിവാണിത്,ഇത് നിങ്ങളോടൊപ്പം പങ്കുവെയ്ക്കുകയാണ്..ആലിലകോണ്ടും മൊബൈല്‍ ചാര്‍ജ്ജ് ചെയ്യാം എന്ന് കേള്‍ക്കുമ്പോള്‍ വളരെ അതിശയകരമായ കാര്യം ആണെന്ന് തോന്നാം പക്ഷേ സംഗതി സത്യം ആണ് .ഇനി ഇത് എങ്ങനെയാണ് ചെയ്യുന്നതെന്ന് നോക്കാം
- മൊബൈലില്‍ നിന്ന് ബാറ്ററി പുറത്തേക്കെടുക്കുക
- രണ്ട് മൂന്ന് അരയാലിലയുടെ തണ്ട് കോണ്ട് ബാറ്ററി ടെര്‍മിനലില്‍ ഒരു മിനിറ്റ് വെയ്ക്കുക
- ബാറ്ററി ടെര്‍മിനല്‍ സോഫ്റ്റ് തുണി ഉപയോഗിച്ച് തുടയ്ക്കുക
- അതിന് ശേഷം മൊബൈലില്‍ ഇട്ട ശേഷം ഓണ്‍ ചെയ്യുക.
- ഇത് ഒന്ന് രണ്ട് പ്രാവശ്യം പുതിയ ഇലകള്‍ കോണ്ട് ചെയ്യുമ്പോള്‍ ബാറ്ററി ചാര്‍ജ്ജ് ആകുന്നതായിരിക്കും
ഇതിന്റെ ശാസ്ത്രീയ വശം എന്തായാലും ഇതിനുള്ള തെളിവുകള്‍ നിരത്തി പല വീഡിയോകളും പുറത്തിറങ്ങുന്നുണ്ട്.അത്തരത്തിലുള്ള ഒരു വീഡിയോ ആണ് താഴെകൊടുത്തിരിക്കുന്നത്.
പലയിടത്തായി ആരയാലിലിന്റെ ഇലയ്ക്ക് തപ്പി എങ്കിലും കിട്ടിയില്ല,,പരീക്ഷിച്ച് നോക്കാന്‍ മനസുള്ളവര്‍ക്ക് ഇതൊന്ന് നോക്കാവുന്നതാണ്…വല്ല കാട്ടിലെങ്ങാനും പെട്ട് പോയാല്‍ ഉപകാരപ്പെട്ടേക്കും.ഇതില്‍ അത്രയ്ക്ക് അതിശയപ്പെടേണ്ട കാര്യം ഉണ്ടെന്ന് തോന്നുന്നില്ല.താഴെയുള്ള ചിത്രം നോക്കൂ
ഉരുളക്കിഴങ്ങ് മാത്രം ഉപയോഗിച്ച് ബള്‍ബ് കത്തിക്കാനുള്ള വൈദ്യുതി ഉണ്ടാക്കുന്നത് പലരും കണ്ടിട്ടുള്ളതും പരീക്ഷിച്ച് നോക്കിയിട്ടുള്ളതും ആയിരിക്കും..ഉരുളക്കിഴങ്ങിനാകാമെങ്കില്‍ അരയാലിന് ആയാലെന്താ!!
ഇനി ഒരു ചെറിയ ടിപ്സ്:
ഇത് പലരും ചെയ്ത് നോക്കിയിട്ടുള്ളതായിരിക്കും അത്യാവശ്യഘട്ടങ്ങളില്‍ മാത്രം ഇത് ചെയ്താല്‍ മതി.ആലില ഒന്നും വേണ്ട ഒരു ചെറിയ പേപ്പര്‍ കഷണം മതി.ചാര്‍ജ്ജ് ഇല്ലാതാകുന്ന അവസരത്തില്‍ ചാര്‍ജ്ജ് ചെയ്യാന്‍ മറ്റ് മാര്‍ഗ്ഗങ്ങള്‍ ഒന്നും ഇല്ലെങ്കില്‍ ഇത് ചെയ്താല്‍ മതി.
ഫോണ്‍ ഓഫ് ചെയ്ത് ബാറ്ററി പുറത്തെടുത്ത് ബാറ്ററിയുടെ നടുവിലുള്ള ടെര്‍മിനല്‍ മറച്ച് കോണ്ട് പേപ്പര്‍ വെയ്ക്കണം.നടുവിലത്തെ ടെര്‍മിനല്‍ മാത്രം.അതിന് ശേഷം ബറ്ററി മൊബൈല്‍ ഫോണിലിട്ട് ഓണ്‍ ചെയ്യണം.ഇന്‍സേര്‍ട്ട് സിം എന്ന് കാട്ടിയ ശേഷം ഫോണ്‍ റീസ്റ്റാര്‍ട്ട് ആകും റീസ്റ്റാര്‍ട്ടായി വരുമ്പോള്‍ നടുവിലെ പേപ്പര്‍ പെട്ടെന്ന് ഊരി എടുക്കണം.ഫോണ്‍ ഓണായി വരുമ്പോള്‍ ബാറ്ററി ഫുള്‍ ആയിരിക്കും നോക്കിയ ഫോണില്‍ ഇത് ഞാന്‍ ചെയ്ത് നോക്കിയിട്ടുള്ളതാണ്.മറ്റ് ഫോണുകളിലും പരീക്ഷിക്കാവുന്നതാണ്

(കുറിപ്പ്: ഇത് ഞാന്‍ കണ്ടുപിടിച്ചതെയല്ല .നെറ്റില്‍ പരതിയപ്പോള്‍ കിട്ടിയ അറിവാണ്. കടപ്പാട് രാഹുലിനോടുമാണ്.കാരണം പുള്ളിയാണ് കൂടുതല്‍ പരതി വെച്ചത്.ബാക്കി ഞാന്‍ കയ്യിട്ടു എന്നേയുള്ളു . ഇങ്ങനെയോക്കെയണല്ലോ ഓരോന്ന് കിട്ടുന്നത്..)
നോക്കാം.
ReplyDelete