Sunday, March 6, 2011

മലയാളം ന്യൂസ് ഇപ്പോള് ഗൂഗിള് ടോക്കിലും



മലയാളം ന്യൂസ്ഇപ്പോള്ഗൂഗിള്ടോക്കിലും ലഭ്യമാണ്.എങ്ങനെയാണ് ഗൂഗിള്ടോക്കില്മലയാളം ന്യൂസ്ലഭ്യമാക്കുന്നത് എന്ന് നോക്കാം.
അതിനായി ആദ്യം നിങ്ങളുടെ ഗൂഗിള്ടോക്ക് സൈന്ഇന്ചയ്യുക. ശേഷം Add ക്ലിക്ക് ചെയ്ത് cibrons@bot.im.ഡിയിലേക്ക് ഒരു ഫ്രണ്ട് റിക്വസ്റ്റ് അയക്കുക.
അപ്പോള്തന്നെ നിങ്ങളെ അവര്ആഡ് ചെയ്യുന്നതായിരിക്കുക.
മലയാളം ന്യൂസ്വായിക്കുന്നതിനായിcibrons@bot.im എന്നതില്ക്ലിക്ക് ചെയ്ത് #news എന്ന് ടൈപ്പ് ചെയ്ത് എന്റര്അടിക്കുക.
ഉടനെ തന്നെ നിങ്ങള്ക്ക് മലയളം ന്യൂസ്അവിടെ നിന്നും വായിക്കാവുന്നതാണ്.
ഓരോ ന്യൂസിന്റെയും ഹെഡ് ലൈന്മാത്രമേ അവിടെനിന്നും വായിക്കാന്കഴിയു. പൂര്ണമായ വാര്ത്ത വായിക്കാനായി ,ഓരോ ന്യൂസിന്റെയും കൂടെയുള്ള നമ്പര്കൊടുത്ത് എന്റര്അടിക്കുക. ഉദാഹരണത്തിന് #news1 ആണ് വായിക്കേണ്ടത് എങ്കില്‍ #news1എന്നു ടൈപ്പ് ചെയ്ത് എന്റര്അടിക്കുക.
ഗൂഗിള്ടോക്കില്മാത്രമേ ഇത് പരീക്ഷിച്ചിട്ടുള്ളത്.മറ്റുള്ളവയില്ഇത് വര്ക്ക്ചെയ്യുമോ എന്ന് വ്യക്തമല്ല.പലര്ക്കും ഇത് അറിയുമായിരിക്കും എന്ന്
കരുതുന്നു.എന്നാലും അറീയാത്തവര്ക്ക് ഗുണകരമാകുമല്ലോ

1 comment:

വിമര്‍ശനങ്ങളും നിര്‍ദേശങ്ങളും അറിയുക്കുക .